asif ali's iblis movie first look poster released
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കു ശേഷം നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് ആസിഫ് അലിയുടെതായി പുറത്തിറങ്ങിയിരുന്നത്. ഈ വര്‍ഷം ബിടെക്ക് എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആസിഫ് ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കി മാറ്റിയിരുന്നു. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത സിനിമ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക പ്രാധാന്യമുളള പ്രേമയം പറഞ്ഞുകൊണ്ടായിരുന്നു ഒരുക്കിയിരുന്നത്.
#AsifAli